Posted On
date_range Updated On
date_range വായ്പകളിലും നിക്ഷേപങ്ങളിലും വർധന
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഉപഭോക്തൃ വായ്പകളിലും ബാങ്ക് നിക്ഷേപങ്ങളിലും ശ്രദ്ധേയമായ വർധനയുണ്ടായതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. അനുവദിച്ച മൊത്തം ഉപഭോക്തൃ വായ്പകൾ ജൂലൈ അവസാനത്തോടെ 2.03 ബില്യൺ ദീനാറിലെത്തി. 2023 ഡിസംബറിന്റെ അവസാനത്തിൽ 1.97 ബില്യൺ ദീനാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.