ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘം കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി​സം​ഘം കു​വൈ​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ പ്ര​തി​നി​ധി സം​ഘം കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ൽ. എം.​പി​മാ​രാ​യ ഡേ​വി​ഡ്​ മോ​റി​സ്, റോ​യ്​​സ്​​റ്റോ​ൺ സ്​​മി​ത്ത്, യാ​സ്​​മി​ൻ ഖു​റേ​ഷി എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​ത ഇ​രു​പ​ക്ഷ​വും പാ​ർ​ല​മെൻറ​റി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​സ​മ്പ​ത്ത്​ പ​ര​സ്​​പ​രം കൈ​മാ​റി.

Tags:    
News Summary - In the House of Representatives of the British Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.