ഐവ സാൽമിയ ഏരിയ ഗേൾസ് വിങ് സംഘടിപ്പിച്ച കുട്ടികളുടെ ഇഫ്താർ
Posted On
date_range Updated On
date_range ഐവ-സാൽമിയ ഗേൾസ് വിങ്
സാൽമിയ: ഐവ സാൽമിയ ഏരിയ ഗേൾസ് വിങ് കുട്ടികളുടെ ഇഫ്താർ നടത്തി. സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ ഹംന ഫാത്തിമ ഖിറാഅത്ത് നടത്തി. അസ്ന ഫൈസൽ റമദാൻ സന്ദേശം നൽകി. ഷമീന നാസ്സർ, ജസീറ ആസിഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.