ഫ്ലൈറ്റേഴ്സ് എ​ഫ്.​സി ഇ​ഫ്താ​ർ സം​ഗ​മം

ഫ്ലൈറ്റേഴ്സ് എ​ഫ്.​സി ഇ​ഫ്താ​ർ സംഘടിപ്പിച്ചു

കു​വൈ​ത്ത്‌ സി​റ്റി: ഒ​രു​മ​യു​ടെ​യും ഐ​ക്യ​വും ആ​ഹ്വാ​നം ചെ​യ്തു ഫ്ലൈറ്റേഴ്സ് എ​ഫ്.​സി ഇ​ഫ്താ​ർ സം​ഗ​മം. പ​രി​പാ​ടി​യി​ൽ ക്ല​ബ് ഡ​യ​റ​ക്ട​ർ ശു​ഐ​ബ് ശൈ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഫി​സ് മു​ഹ​മ്മ​ദ് ശു​ഐ​ബ് യ​മാ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. റാ​ഷി​ദ്, അ​ജ​യ് കു​മാ​ർ, ക​മ​റു​ദ്ദീ​ൻ, മ​ധു, സ​ലിം വ​കീ​ൽ, ഹ​നീ​ഫ, അ​ല​ൻ ഷാ​ജി, അ​സീ​സ് കാ​ലാ​ന​ഗ​ർ, അ​നി​ൽ ചീ​മേ​നി, ശ​രീ​ഫ് പൂ​ച്ച​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ് ട്ര​ഷ​റ​ർ ഷാ​കി​ബ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Iftar was organized by Flighters FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.