ഇടുക്കി അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇടുക്കി അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്തിെൻറ പുതിയ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി ചർച്ച നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളും കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു.
ഇടുക്കി അസോസിയേഷൻ പ്രസിഡൻറ് ജിജി മാത്യു, ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രഷറർ പി. അനീഷ്, വൈസ് പ്രസിഡൻറ് ടോം എടയോടി, ജോയൻറ് സെക്രട്ടറി നോബിൻ ചാക്കോ, ജോയൻറ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.