രാജി മാത്യു ഷാജി, അഷിത മേരി ബിനോജ്
Posted On
date_range Updated On
date_range ഇടുക്കി അസോസിയേഷൻ കുവൈത്ത് വിമൻസ്, ചിൽഡ്രൻസ് ഫോറം
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വിമൻസ് ഫോറം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. രാജി മാത്യു ഷാജി ചെയർപേഴ്സണായ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ലാൻസി ബാബു, ജോയിസ് ജിജി, വിനീത ഔസേപ്പച്ചൻ, ആൻസി ചാക്കോ, അനിറ്റ് സേവ്യർ, അമ്പിളി ബേബി, ബിജി ബെന്നി, മനു ബൈജു, ഷീജ ഷാജു, ബിനി ജോസഫ്, അനിസ ജിന്റോ, ഷിജി പി.ചാക്കോ, എലിസബത്ത് സിജോ, സ്മിത ബിനോജ്, സ്മിത ബേബി എന്നിവർ അംഗങ്ങളാണ്. ചിൽഡ്രൻസ് ഫോറം കൺവീനറായി അഷിത മേരി ബിനോജിനെയും തിരഞ്ഞെടുത്തു. ദേവിക നടേപറമ്പിൽ ഷിജു, റോൺ ഇമ്മാനുവൽ ഷാജി, ദീപാൻ ദേവ് നടേപറമ്പിൽ ഷിജു എന്നിവരാണ് ജോയന്റ് കൺവീനർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.