Posted On
date_range Updated On
date_range ഐ.സി.എഫ് ‘പൗരസഭ’ ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്ട്രല് കമ്മിറ്റി സംഘടിപ്പിക്കുന്ന പൗരസഭ വെള്ളിയാഴ്ച നടക്കും. സാല്മിയ മെട്രോ മെഡിക്കല് സെന്റര് ഓഡിറ്റോറിയത്തില് വൈകീട്ട് നാലിനാണ് പരിപാടി. അഹ്മദ് കെ. മാണിയൂര് (ഐ.സി.എഫ്), അന്സാരി കടയ്ക്കല് (കല), റോയി കൈതവന (ഒ.ഐ.സി.സി), ഇസ്മായില് വള്ളിയോത്ത് (കെ.എം.സി.സി), ഒ.പി. ഷറഫുദ്ദീന് (കെ.കെ.എം.എ), നജീബ് തൃക്കരിപ്പൂര് (ആര്.എസ്.സി) തുടങ്ങിയ സംഘടന പ്രതിനിധികള് സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.