ഐ.​സി.​എ​ഫ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

ഐ.​സി.​എ​ഫ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.റി​ഗ്ഗാ​യി സിം​ഫ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ശി​ര്‍ അ​ണ്ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബാ​ഹ് ഹോ​സ്പി​റ്റ​ൽ ഡോ.​മു​ഹ​മ്മ​ദ്‌ സി​റാ​ജ് ക്ലാ​സെ​ടു​ത്തു. പ്ര​വാ​സി​ക​ളി​ൽ വ്യാ​പ​ക​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​മേ​ഹ​വും കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു.

സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും പ​റ​ഞ്ഞു. ജീ​വി​തരീ​തി​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യാ​ൽ രോ​ഗ​മി​ല്ലാ​ത്ത ജീ​വി​തം സാ​ധ്യ​മാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.ഐ.​സി.​എ​ഫ്. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​സ്‌​ലി​യാ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര പ്ര​സം​ഗി​ച്ചു. ഫൈ​സ​ൽ പ​യ്യോ​ളി സ്വാ​ഗ​ത​വും നി​സാ​ർ പ​റ​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Organized Health Awareness Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.