മു​ഹ​മ്മ​ദ് നൗ​ഫ​ൽ ബാ​ഖ​വി, സാ​ദി​ഖ് ത​ങ്ങ​ൾ, ഷൗ​ക്ക​ത്ത​ലി ചെ​മ്മാ​ട്

ഐ.​സി.​എ​ഫ്‌ മ​ഹ്ബൂ​ല റീ​ജ്യൻ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ​ഫ്‌) മ​ഹ്ബൂ​ല റീ​ജ​ന​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. മ​ഹ്ബൂ​ല ഗ്രാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന റി​ജ​ന​ൽ കൗ​ൺ​സി​ൽ മു​ഹ​മ്മ​ദ് നൗ​ഫ​ൽ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, നാ​ഷ​ന​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ മൗ​ല​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​ബ്ദു​ൽ അ​സീ​സ് കാ​മി​ൽ സ​ഖാ​ഫി പു​നഃസം​ഘ​ട​നാ പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​ദി​ഖ് ത​ങ്ങ​ൾ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ജ​ബ്ബാ​ർ മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് നൗ​ഫ​ൽ ബാ​ഖ​വി (പ്ര​സി), സാ​ദി​ഖ് ത​ങ്ങ​ൾ (ജ.​സെ​ക്ര), ഷൗ​ക്ക​ത്ത​ലി ചെ​മ്മാ​ട് (ഫി​നാ. സെ​ക്ര),അ​ബ്ദു​ൽ ജ​ബ്ബാ​ർ മൗ​ല​വി, ന​വാ​സ് ഷം​സു​ദ്ദീ​ൻ, മു​സ്ത​ഫ തി​രൂ​ർ (ഡെ.​പ്ര​സി),എം.​എ വാ​ഹി​ദ്, അ​ഷ്‌​റ​ഫ് ജി.​കെ, അ​ബ്ദു​ല്ല കോ​ട്ട​യി​ൽ, അ​ബ്ദു​റ​ഷീ​ദ് തി​രൂ​ർ, സു​ബൈ​ർ അ​ബൂ​ബ​ക്ക​ർ, നൗ​ഷാ​ദ്, ഹാ​ഫി​സ് ഷു​ഹൈ​ബ് അ​മാ​നി, അ​ജാ​സ് അ​ഷ​റ​ഫ്, സു​ലൈ​മാ​ൻ എ​ട​യൂ​ർ, അ​ബ്ദു​ൽ അ​സീ​സ്, സൈ​ഫു​ദ്ദീ​ൻ (സെ​ക്ര). 

Tags:    
News Summary - icf mahboola region administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.