നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി​ക്ക് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

ഐ.​സി.​എ​ഫ് മാ​ന​വ വി​ക​സ​ന വ​ർ​ഷം കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: ‘ബെ​റ്റ​ർ വേ​ൾ​ഡ്, ബെ​റ്റ​ർ റ്റു​മാ​റോ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ആ​ച​രി​ക്കു​ന്ന മാ​ന​വ വി​ക​സ​ന വ​ർ​ഷം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സു​ന്നി ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ നേ​തൃ​ത്വ​ത്തി​ൽ ഐ.​സി.​എ​ഫ് മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്ക്‌ ഹി​സ്ബ് ട്രെയി​നി​ങ് സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി​ക്ക് കു​വൈ​ത്ത് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

സാ​ൽ​മി​യ ഐ.​സി.​എ​ഫ് ഹാ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സം​ഗ​മ​ത്തി​ൽ കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്‍റ് അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഹ്‌​മ​ദ്‌ കെ.​മാ​ണി​യൂ​ർ, ഷു​ക്കൂ​ർ മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും അ​ബൂ​മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Human Development Year Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.