മുഹമ്മദ് കുട്ടി ,മുജീബ് റഹ്മാൻ, ദിൽഷാദ് എരഞ്ഞിക്കൽ
കുവൈത്ത് സിറ്റി: ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അബ്ദുല്ല മുബാറക് യൂനിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു.
അബ്ദുല്ല മുബാറക് ദാറുറഹ്മ ഹാളിൽ നടന്ന വാർഷിക കൗൺസിലിന് സെൻട്രൽ ആർ.ഒ അലവിക്കുട്ടി നന്നമ്പ്ര, നാഷനൽ സെക്രട്ടറി റസാഖ് സഖാഫി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: മുഹമ്മദ് കുട്ടി (പ്രസിഡന്റ്), മുജീബ് റഹ്മാൻ (ജനറൽ സെക്രട്ടറി), ദിൽഷാദ് എരഞ്ഞിക്കൽ (ഫിനാൻസ് സെക്രട്ടറി) ഷംസുദ്ദീൻ വയനാട് (വൈസ് പ്രസിഡന്റ്), സെക്രട്ടറിമാർ: ഷമീർ, സൈഫുദ്ദീൻ, മുർഷിദ്, ഷുക്കൂർ, ഫിറോസ്, ഇഹ്തിഷാം, ഷംസുദ്ദീൻ, സെനറ്റ് അംഗങ്ങൾ: ജാഫർ, ശാഹുൽ ഹമീദ്, ഉവൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.