എംബസി ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ഓപൺ ഹൗസ്
Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസിൽ നൂറുകണക്കിനുപേർ പങ്കെടുത്തു
കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് എംബസി ആസ്ഥാനത്ത് സംഘടിപ്പിക്കാറുള്ള വാരാദ്യ ഓപൺ ഹൗസിൽ കുവൈത്തിലെ ഇന്ത്യക്കാരായ നൂറുകണക്കിനാളുകൾ പങ്കെടുത്ത് പ്രശ്നങ്ങൾ വിശദീകരിച്ചു.
പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് അംബാസഡർ അറിയിച്ചു.അടുത്തയാഴ്ചത്തെ ഓപൺ ഹൗസ് ജൂലൈ 27ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.