മുഹമ്മദ് ഹുസൈൻ (പ്രസി.), ജാബിർ ഹംസ (ജന.സെക്ര.),മുഹമ്മദ്
ശാക്കിർ (ട്രഷ.)
Posted On
date_range Updated On
date_range ഹുദാ സെന്റർ കെ.എൻ.എം മംഗഫ് ഏരിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മംഗഫ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഹുസൈൻ (പ്രസി), അസ്‌ലം തിരൂരങ്ങാടി (വൈസ് പ്രസി), ജാബിർ ഹംസ (ജന. സെക്ര.), റിയാസ് റഷീദ് (അസി. സെക്ര.), മുഹമ്മദ് ശാക്കിർ (ട്രഷ.), ജൈസൽ (ദഅ്വ കൺ.), മുഹമ്മദ് ശാക്കിർ (സോഷ്യൽ വെൽഫെയർ കൺ.), അനീസ് സി. (എജുക്കേഷൻ കൺവീനർ), ജാസിം റഷീദ് (ക്രിയേറ്റിവിറ്റി കൺവീനർ), എ. ഷമീം (പബ്ലിക്കേഷൻ, ലൈബ്രറി കൺവീനർ), അബ്ദുൽ ഹമീദ് കൊടുവള്ളി, മുഹമ്മദ് ശാക്കിർ, എൻ.എം. അഷ്‌റഫ്, സുനിൽ ഹംസ (കേന്ദ്ര പ്രവർത്തകസമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.