ഹുദാ സെന്റർ പൊതുസമ്മേളനം ഇന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെൻ്റർ സംഘടിപ്പിക്കുന്ന അസ്സിറാജ് പൊതുപരിപാടി വെള്ളിയാഴ്ച സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കും.

വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ ഉദ്ഘാടന സമ്മേളനം, പ്രമേയ വിശദീകരണം, ദഅവാ സംഗമം, യാത്രയയപ്പ് യോഗം എന്നിവ ഉണ്ടായിരിക്കും. ആദിൽ സലഫി, അർഷദ് സമാൻ സ്വലാഹി, അഹ്‌മദ്‌ പൊറ്റയിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

പൊതുപരിപാടിയിലേയ്ക്ക് വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 66657387, 50770465.

Tags:    
News Summary - Huda Center public meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.