ആഷിഖ് കടലുണ്ടി, അബിൻസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ
Posted On
date_range Updated On
date_range ഹുദാ സെന്റർ കെ.എൻ.എം ഫർവാനിയ ഏരിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററർ ഫർവാനിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ എൻ.എം. അഷ്റഫ്, അബ്ദുറഹ്മാൻ അടക്കാനി, എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ആഷിഖ് കടലുണ്ടി (പ്രസി.), യഹ്യ (വൈ. പ്രസി.), അബിൻസ് മുഹമ്മദ് (ജന.സെക്ര.), അബ്ദുൽ ഗഫൂർ (ട്രഷ.), ആദിൽ (ദഅ്വ ആൻഡ് ക്യു,എച്ച്്. എൽ.എസ്), ഇർഷാദ് (സോഷ്യൽ വെൽഫെയർ), ഫൈസൽ കൊയിലാണ്ടി (വിദ്യാഭ്യാസം), റയീസ് (ക്രിയേറ്റിവിറ്റി), അമീൻ (ലൈബ്രറി, പബ്ലിക്കേഷൻ), റോഷൻ (ഹജ്ജ്, ഉംറ), ആദിൽ സലഫി (കേന്ദ്ര പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.