യൂസുഫ് ഹാഷിം അടക്കാനി, അബ്‌ദുല്ല കാരക്കുന്ന്, മുഹമ്മദ് നാസർ
Posted On
date_range Updated On
date_range ഹുദ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: യൂസുഫ് ഹാഷിം അടക്കാനി (പ്രസിഡന്റ്), അബ്‌ദുല്ല കാരക്കുന്ന് (ജനറൽ സെക്രട്ടറി), മുഹമ്മദ് നാസർ (ട്രഷറർ), അൻവർ ഒതായി (വൈസ് പ്രസിഡന്റ്), പി.പി. സിയാദ് (ദഅവ കൺവീനർ), അബ്ദുൽ റഹ്‌മാൻ തുങ്കു (ക്യു.എച്ച്.എൽ.എസ് / വെളിച്ചം കൺവീനർ), അബ്‌ദുറഹ്‌മാൻ അടക്കാനി (കേന്ദ്ര പ്രവർത്തക സമിതി അംഗം). കേന്ദ്ര പ്രതിനിധി എൻ.എം. അഷ്‌റഫ് തെരഞ്ഞടുപ്പു നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.