Posted On
date_range Updated On
date_range ഹുദാ സെന്റർ പൊതുസമ്മേളനം നാളെ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ‘അസ്സിറാജ്’ പൊതുപരിപാടി വെള്ളിയാഴ്ച മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പൊതുയോഗത്തിൽ അർഷദ് സമാൻ സ്വലാഹി, ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി, ജൈസൽ എടവണ്ണ, ആദിൽ സലഫി, വീരാൻകുട്ടി സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കുവൈത്തിലെ പ്രമുഖ സംഘടന പ്രതിനിധികൾ പങ്കെടുക്കും.
പരിപാടിയിലേക്ക് വാഹന സൗകര്യമുണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യെക സൗകര്യമുണ്ടായിരിക്കും.
വിവരങ്ങൾക്ക് 66657387, 66980663, 96652669.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.