Posted On
date_range Updated On
date_range പുതുവർഷദിനം: ഇന്ത്യൻ എംബസിക്ക് അവധി
കുവൈത്ത് സിറ്റി: പുതുവർഷദിനം കണക്കിലെടുത്ത് വ്യാഴാഴ്ച ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ എംബസിയിൽ നിന്നുള്ള അടിയന്തര സേവനങ്ങൾ ലഭ്യമാകും.
എല്ലാ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളും തുറന്നുപ്രവർത്തിക്കുമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.