കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവെച്ച് വൻ പൊടിക്കാറ്റ്. സമീപത്തെ കാഴ്ച പോലും മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമുതൽ അനുഭവപ്പെട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. അന്തരീക്ഷം പൂർണമായി പൊടിയിൽ മുങ്ങി. ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ പൊടി പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 112ൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.