ബിൻഷാദ്
Posted On
date_range Updated On
date_range ഹൃദയാഘാതം: മൂവാറ്റുപുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: എറണാകുളം മൂവാറ്റുപുഴ സ്വദേശി ബിൻഷാദ് (24) കുവൈത്തിൽ നിര്യാതനായി. ഫർവാനിയ റസ്റ്റാറന്റിൽ ജോലി ചെയ്യുകയായിരുന്നു. മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ്.
ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സഹോദരങ്ങൾ: ഉസാമ, സൈബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.