നിഖിൽ കിരൺ
കുവൈത്ത് സിറ്റി : ഹൃദയാഘാതം കാരണം കൊൽക്കത്താ സ്വദേശി നിഖിൽ കിരൺ (36) കുവൈത്തിൽ നിര്യാതനായി. കൈത്താനിലെ ഹോട്ടലിൽ ജോലിചെയ്യുന്നതിടെ കുഴഞ്ഞു വീഴുകയായിരിന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊൽക്കത്താ മൽദാഹ് സ്വാദേശിയാണ് നിഖിൽ കിരൺ. ഭാര്യയും രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്.
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.