ഹൃദയാഘാതം: കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി കിനിയ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക്‌ കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി കിനിയ നിര്യാതനായി. മംഗലാപുരം കിനിയ സ്വദേശിയാണ്.  ഹൃദയാഘാതത്തെത്തുടർന്നാണ് മരണം.

കുവൈത്തിൽ ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.ഐ.സി പബ്ലിക് റിലേഷൻ ടീം രംഗത്തുണ്ട്.

Tags:    
News Summary - Heart attack: KIC Hawalli Region President Iqbal Faizi Kiniya passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.