സഅദ് അൽ അബ്ദുല്ല അക്കാദമിയിൽ നടക്കുന്ന ഹാൻഡ് ബാൾ പ്രീമിയർ ലീഗിൽനിന്ന്
Posted On
date_range Updated On
date_range ഹാൻഡ്ബാൾ ലീഗ്: കുവൈത്ത് ക്ലബ് മുന്നിൽ
കുവൈത്ത് സിറ്റി: ഒമ്പതാമത് ഹാൻഡ് ബാൾ പ്രീമിയർ ലീഗിൽ കുവൈത്ത് ക്ലബ് 18 പോയൻറുമായി മുന്നിൽ. 16 പോയൻറുമായി സാൽമിയ രണ്ടാമതും 12 പോയൻറുമായി ഖാദിസിയയുമാണ് പിന്നിലുള്ളത്. ഏഴുപോയൻറുമായി അൽ അറബിയും അഞ്ചുപോയൻറുമായി ബുർഗാൻ, ഒരു പോയൻറുമായി കസ്മ എന്നിവയാണ് ലീഗിൽ മത്സരിക്കുന്നത്.
ലീഗ് കിരീടം ലക്ഷ്യമിടുന്ന കുവൈത്ത് ക്ലബ് പിടിച്ചുകയറാൻ ശ്രമിക്കുന്ന ഖാദിസിയയെ അടുത്ത മത്സരത്തിൽ നേരിടും.കസ്മ അൽ അറബിയുമായും സാൽമിയ ബുർഗാനുമായും ഏറ്റുമുട്ടും. സബാഹ് അൽ സാലിമിലെ സഅദ് അൽ അബ്ദുല്ല അക്കാദമിയിലാണ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.