കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ, ശൈത്യകാല വസ്ത്രങ്ങൾ, ലേഡീസ് ബാഗുകൾ, കളിപ്പാട്ടങ്ങൾ എന്നിവ പ്രത്യേക വിലക്കിഴിവിൽ ലഭ്യമാണ്. ആഘോഷ ഭാഗമായി ശൈത്യകാല വസ്ത്രങ്ങൾക്ക് ബൈ വൺ ഗറ്റ് വൺ ഓഫർ നിലവിലുണ്ട്.
‘ടോയ്സ് ഫെസ്റ്റിൽ’ കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും വൈവിധ്യമാർന്ന ഇനങ്ങൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു. ലേഡീസ് ബാഗ് ഫെസ്റ്റിൽ ഏറ്റവും പുതിയതും ക്ലാസിക് ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റിനങ്ങൾക്കും ആകർഷകമായ വിലക്കിഴിവും ഓഫറുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.