Posted On
date_range Updated On
date_range ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ ഹലാ കുവൈത്ത് ക്വിസ്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമവും-അമേരിക്കൻ ടൂറിസ്റ്ററും സംയുക്തമായി നടത്തിയ ഹലാ കുവൈത്ത് ക്വിസ് മത്സരത്തിൽ ശിവദാസ് എറാട്ട് വിജയിയായി. ശരി ഉത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
‘ഗൾഫ് മാധ്യമം’ ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ഉത്തരം നൽകിയവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.