കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി യോഗം കബ്ദ് റിസോർട്ടിൽ നടന്നു. റിട്ടേണിങ് ഒാഫിസർ ശബീർ മണ്ടോളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ടി.സി. നജ്മുദ്ദീൻ (പ്രസി), വിബീഷ് തിക്കോടി (ചെയർ), ഷൈബു കൂരന്റവിട (ജന. സെക്ര), ഫിറോസ് കുളങ്ങര (ഫൈ. സെക്ര), ശുഐബ് റഷീദ് കുന്നോത്ത് (പബ്ലിക് റിലേഷൻ, മീഡിയ), സമീർ തിക്കോടി, അബു കോട്ടയിൽ (വൈ. പ്രസി), ഹാഷിദ് ഏരത്ത് മീത്തൽ, ടി.വി. സാദിഖ്, ശ്രീജിത്, ശംനാസ് ഇസ്ഹാഖ്, പി.പി. ഗഫൂർ (ജോ. സെക്ര), ജാബിർ കഴുക്കയിൽ (ഫൈനാൻസ് കൺട്രോളർ), സജീവൻ സമ്പത്ത്, പ്രവീൺകുമാർ, ശെൽവരാജ് മന്ദത്ത്, ഹനീഫ സർവത്ത്, രജീഷ് കുമാർ, അഫ്സൽ ശ്രുതി, നൗഷാദ് പാലൂർ, യൂനുസ് പുറക്കാട്, മുഖ്സിത് പള്ളിക്കര, റഹീം പാലൂർ (എക്സിക്യൂട്ടിവ് കമ്മിറ്റി), ഇസ്ഹാഖ് കൊയിലിൽ, പി.ടി. ശരീഫ്, അസീസ് തിക്കോടി, ശബീർ മണ്ടോളി (ഉപദേശക സമിതി), ശംസുദ്ദീൻ കുക്കു, അഡ്വ. പ്രമോദ് കുമാർ (ഗ്ലോബൽ കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.