അഹമ്മദ് മുഹമ്മദ്, സമ്മിൽ ഇബ്രാഹിം, ഹമ്മദ് അവാദ്
Posted On
date_range Updated On
date_range ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവൽ ബംപർ വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ബംപർ വിജയികളെ പ്രഖ്യാപിച്ചു. അഹമ്മദ് മുഹമ്മദ്, സമ്മിൽ ഇബ്രാഹിം, ഹമ്മദ് അവാദ് എന്നീ ഭാഗ്യശാലികൾക്കാണ് സമ്മാനം ലഭിച്ചത്. ഇവർക്ക് മൂന്നുപേർക്കും മെഗാ സമ്മാനമായ ഹവേൽ ജോലിയൻ കാർ ലഭിക്കും. രണ്ട് മാസക്കാലമായി നടന്ന് വരുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ പത്ത് ഭാഗ്യശാലികൾക്ക് ഐഫോൻ 15 പ്രൊ, 200 പേർക്ക് അമ്പത് ദീനാർ വിലമതിക്കുന്ന ഗിഫ്റ്റ് കാർഡുകൾ എന്നിവയും സമ്മാനമായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.