Posted On
date_range Updated On
date_range റമദാനെ വരവേൽക്കാൻ ഒരുങ്ങി ഗ്രാൻഡ് ഹൈപ്പർ
കുവൈത്ത് സിറ്റി: വിലക്കിഴിവും ആനുകൂല്യങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ റമദാനെ വരവേൽക്കാൻ ഒരുങ്ങി. ബുധനാഴ്ച ആരംഭിച്ച ഓഫർ റമദാൻ അവസാനം വരെ നീളുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ഷോറൂം സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കായി ഓരോ ആഴ്ചയും വ്യത്യസ്ത ഓഫറുകൾ അവതരിപ്പിക്കും. റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി ചാരിറ്റി കിറ്റ്, ഇഫ്താർ കിറ്റ് തുടങ്ങിയ സേവനങ്ങളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.