Posted On
date_range Updated On
date_range ദീപാവലി ആഘോഷ നിറവിൽ ഗ്രാൻഡ് ഹൈപ്പർ
കുവൈത്ത് സിറ്റി: ദീപാവലി ആഘോഷങ്ങളുടെ നിറവിൽ കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ. ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഷോറൂമുകളും ദീപാവലിയെ വരവേൽക്കാൻ പ്രത്യേകം ഓഫറുകൾ സജ്ജമാക്കിയിട്ടുണ്ട്.
കൊതിയൂറുന്നതും നാവിൽ മധുരം നിറക്കുന്നതുമായ ദീപാവലി സ്വീറ്റ്‌സുകൾ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. മിതമായ വിലയിൽ മധുര പലഹാരങ്ങൾ ലഭിക്കും. ദീപാവലിയോട് അനുബന്ധിച്ച് ഗ്രാൻഡ് ഓൺലൈൻ ഫ്രീ ഹോം ഡെലിവറി സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്.
ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ വഴിയോ www.grandhyper.com വെബ്സൈറ്റ് വഴിയോ അഞ്ച് കുവൈത്ത് ദിനാറിനു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കാണ് ഫ്രീ ഹോം ഡെലിവറി സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ്അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.