അബ്ദുറഹ്മാൻ, മണാട്ട് അമ്മദ്, ആഷിക്
കുവൈത്ത് സിറ്റി: കെ.എം.സി.സി തുറയൂർ പഞ്ചായത്ത് ജി.സി.സി കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ ചെയർമാൻ കുന്നുമ്മൽ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ അമ്മദ് മണാട്ട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സി.കെ അസീസ്, ഷാനി സി.കെ, സുബൈർ കണ്ണമ്പത്ത്, ഹംസ കൊയിലോത്ത്, അബ്ദുല്ല ആലക്കുനി, കെടി ഗഫൂർ, ഖലീൽ റഹ്മാൻ ടി.പി, റാഷിദ് കിഴക്കയിൽ, പി.ടി അബ്ദുല്ല, കെ.ഷാജഹാൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കുന്നുമ്മൽ അബ്ദുറഹ്മാൻ (ചെയർ), മണാട്ട് അമ്മദ് (ജന.കൺ), കെ.ടി ഗഫൂർ, റാഷിദ് കിഴക്കയിൽ (വൈ.ചെയർ), ഷാനി സി.കെ, അബ്ദുല്ല ആലക്കുനി (ജോ.കൺ), ആഷിക് കൊമ്മിലേരി (ട്രഷ),നാസർ മൊയ്തീൻ (സൗദി), ഖലീൽ റഹ്മാൻ ( കുവൈത്ത്), കുന്നുമ്മൽ റസാക്ക്, ഷാജഹാൻ കെ (ഖത്തർ), സുബൈർ കണ്ണമ്പത്ത്, ഇസ്മയിൽ പടന്നയിൽ (ബഹ്റൈൻ), മൂസ മരി തേരി, ഇ.സുബൈർ-ഒമാൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.