അബൂബക്കർ , സൂപ്പി മുസ്തഫ, സിദ്ദീഖ് ചെങ്കള,
Posted On
date_range Updated On
date_range എടനീർ കോരിക്കാർമൂല നൂറുൽ ഹുദാ മസ്ജിദ് ജി.സി.സി കമ്മിറ്റി യോഗം ചേർന്നു
കുവൈത്ത് സിറ്റി: എടനീർ കോരിക്കാർ മൂല നൂറുൽ ഹുദാ മസ്ജിദ് ജി.സി.സി കമ്മിറ്റിവാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഓൺലൈനായി നടന്ന യോഗത്തിൽ മഹമൂദ് മുണ്ടി മായിന്റടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബൂബക്കർ സൂപ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നംഷീദ് എടനീർ, ജോയിന്റ് സെക്രട്ടറി ടി.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മുസ്തഫ സ്വാഗതവും ട്രഷർ സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി മഹ്മൂദ് മായിന്റെടി (മുഖ്യരക്ഷാധികാരി), അബൂബക്കർ സൂപ്പി (പ്രസിഡണ്ട്), നംഷീദ് എടനീർ (വൈ. പ്രസിഡണ്ട്), മുസ്തഫ (ജനറൽ സെക്രട്ടറി), ടി.എം ലത്തീഫ് (ജോയിൻ സെക്രട്ടറി), സിദ്ധീഖ് ചെങ്കള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.