??? ??????????? ?????????????????? ?????????????

അ​ൽ റാ​യി​യി​ല്‍ ഗാ​രേ​ജി​ന്​ തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ൽ റാ​യി​യി​ല്‍ ഗാ​രേ​ജി​ന്​ തീ​പി​ടി​ച്ചു. ഗാ​രേ​ജി​നോ​ട്​ ചേ​ര്‍ന്ന മു​റി​യി​ല്‍നി​ ന്നാ​യി​രു​ന്നു തീ​പ​ട​ര്‍ന്ന​ത്. അ​ഗ്നി​ശ​മ​ന സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. തീ​പ​ട​ര്‍ന്ന​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു​ണ്ട്.
Tags:    
News Summary - garrage-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.