ജി ഫോര്‍ ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്‍റ് ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ്
Posted On
date_range Updated On
date_range ജി ഫോര്‍ ക്രിക്കറ്റ് ക്ലബ് ടൂര്‍ണമെന്‍റ്: റോയല്‍ ചലഞ്ചേഴ്സ് ജേതാക്കൾ
കുവൈത്ത് സിറ്റി: ജി ഫോര്‍ ക്രിക്കറ്റ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് വിജയകരമായ സമാപനം. അബ്ബാസിയ ട്രൈ ഈസ്റ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.
ഫൈനലിൽ എം.എഫ്.സി കുവൈത്തിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ജേതാക്കളായി. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. സുനുബാലന്‍, മിഥുന്‍, ബിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.