മന്ത്രി മായി അൽബാഗിൽ ഡൗൺ സിൻഡ്രോം സൊസൈറ്റി അംഗങ്ങൾക്കൊപ്പം
Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് പൂർണ പിന്തുണ - കുവൈത്ത് സാമൂഹികകാര്യ മന്ത്രി
കുവൈത്ത് സിറ്റി: രാജ്യത്തെ ഭിന്നശേഷി വിഭാഗത്തിന് സർക്കാറിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്നും ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും കു സാമൂഹികകാര്യ മന്ത്രി മായി അൽബാഗിൽ വ്യക്തമാക്കി. ഡൗൺ സിൻഡ്രോം സൊസൈറ്റി അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വൈകല്യമുള്ളവർക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.