അഗ്നിശമനസേന തീ കെടുത്തുന്നു
Posted On
date_range Updated On
date_range തീപിടിച്ച വീട്ടിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: ആന്തലൂസിയയിൽ വീടിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സുലൈബിഖാത്ത്, അർദിയ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
അപകട സമയം വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെ സുരക്ഷിതമായി സംഘം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വീട്ടിലെ വിവിധ വസ്തുക്കൾ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.