പ്രതീകാത്മക ചിത്രം

പി.​സി.​ഡ​ബ്ല്യു.​എ​ഫ്- മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ് 10ന് ​രാ​വി​ലെ ആ​റു മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് ക്യാ​മ്പ്. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ർ​വാ​നി​യ, സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ​ലൈ​സ്‌​ഡ്‌ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സാ​ൽ​മി​യ, സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ​ലൈ​സ്‌​ഡ്‌ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഫ​ഹാ​ഹീ​ൽ, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ജ​ലീ​ബ് ക്ലി​നി​ക്കു​ക​ളി​ലാ​യി ക്യാ​മ്പ് ന​ട​ക്കും. പ്ര​വേ​ശ​നം മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

ഷു​ഗ​ർ, പ്ര​ഷ​ർ, കൊ​ള​സ്‌​ട്രോ​ൾ പ​രി​ശോ​ധ​ന എ​ന്നി​വ​യും ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ.​സി.​ജി ര​ണ്ടു ദീ​നാ​ർ, മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​ന​വും മ​രു​ന്നു​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം കി​ഴി​വ് എ​ന്നി​വ​യും ല​ഭി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: ഫ​ഹാ​ഹീ​ൽ 99292533, കു​വൈ​ത്ത് സി​റ്റി 65908716, ഫ​ർ​വാ​നി​യ 98549201, ഹ​വ​ല്ലി 60939795, ജ​ലീ​ബ് 66517138.

Tags:    
News Summary - Free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.