അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്കിൽ സൗജന്യ കൺസൽ​േട്ടഷൻ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ ജലീബ്​ അൽ ശുയൂഖ്​ അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്കിൽ സൗജന്യ ഡോക്​ടർ കൺസൽ​ േട്ടഷൻ ലഭ്യമാക്കും. ഫെബ്രുവരി 26, 27, തീയതികളിലാണ്​ ആനുകൂല്യം ലഭിക്കുക. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്​സ്​, ഒാർത്തോപീഡിയാട്രിക്​സ്​, ഒഫ്​താൽമോളജി, ഇ​േൻറണൽ മെഡിസിൻ, ഡെർമറ്റോളജി, ഡെൻറൽ വിഭാഗങ്ങളിൽ ഡോക്​ടർ കൺസൽ​േട്ടഷൻ സൗജന്യമാണ്​. ലബോറട്ടറി, എക്​സ്​ റേ, ഡെൻറൽ, ഫാർമസി എന്നിവയിൽ 50 ശതമാനം നിരക്കിളവും ലഭിക്കുമെന്ന്​ മാനേജർ അബ്​ദുൽ അസീസ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജലീബ്​ അൽ ശുയൂഖ്​ പൊലീസ്​ സ്​റ്റേഷൻ റോഡിലാണ്​ അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്ക്​ സ്ഥിതി ചെയ്യുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​ 24347090, 60057477 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.