ഫാ.കെ.സി. ചാക്കോക്ക് തിരുവല്ല പ്രവാസി അസോസിയേഷൻ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഫാ.കെ.സി. ചാക്കോക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തിരുവല്ല പ്രവാസി അസോസിയേഷൻ അംഗം ഫാ.കെ.സി. ചാക്കോക്ക് (അഹമ്മദി ചർച്ച്) യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ കെ.ജി. എബ്രഹാം, കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, റെജി കോരുത്, ഷിജു ഓതറ എന്നിവർ ആശംസ നേർന്നു. ശിവകുമാർ തിരുവല്ല, റെജി കെ. തോമസ്, സുരേഷ് വർഗീസ്, മനോജ് ഓതറ എന്നിവർ സന്നിഹിതരായിരുന്നു. ഫാ. കെ.സി. ചാക്കോ മറുപടി പ്രസംഗം നടത്തി. അസോസിയേഷന്റെ ഉപഹാരം യോഗത്തിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.