Posted On
date_range Updated On
date_range വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: റാഖ പ്രദേശത്ത് വീടിന് തീപിടിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ പരിക്കേറ്റ നാലു പേരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.