Posted On
date_range Updated On
date_range ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് നാലു പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾക്കിടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് നാലു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് സാൽമിയ ബി മെയിൻ പവർ ട്രാൻസ്ഫോർമറിലാണ് സംഭവം. ജോലിക്കിടെ അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നു.
പരിക്കേറ്റ നാലുപേരും സാങ്കേതിക വിദഗ്ധരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.