Representational image
Posted On
date_range Updated On
date_range മുങ്ങൽ വിദഗ്ധന്റെ മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: കടലില്‍ കാണാതായ കുവൈത്ത് മുങ്ങൽ വിദഗ്ധന്റെ മൃതദേഹം കണ്ടെത്തി. നാവികസേനയുടെയും പൊലീസ് ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ജനറൽ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹത്തെ കടലില്‍ കാണാതായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.