വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഡോ. മുഹമ്മദ് ബിൻ അവധ് അൽ ഹസ്സനുമായി കൂടിക്കാഴച്യിൽ
Posted On
date_range Updated On
date_range ഇറാഖിലെ യു.എൻ പ്രതിനിധിയുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇറാഖിലെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും ഇറാഖിനായുള്ള ഐക്യരാഷ്ട്രസഭ സഹായ ദൗത്യത്തിന്റെ (യു.എൻ.എ.എം.ഐ) തലവനുമായ അംബാസഡർ ഡോ. മുഹമ്മദ് ബിൻ അവധ് അൽ ഹസ്സനുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൂടികാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. കുവൈത്ത് വിദേശകാര്യ ഉപമന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഞായറാഴ്ച ഡോ. മുഹമ്മദ് ബിൻ അവധ് അൽ ഹസ്സനുമായി പ്രത്യേക കൂടികാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.