വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ
അസ്സബാഹിനെ മസ്കത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി ഒമാനിലെത്തി
കുവൈത്ത് സിറ്റി: സംയുക്ത സമിതിയുടെ ഒമ്പതാമത് സെഷനിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഒമാൻ തലസ്ഥാനമായ മസ്കത്തിൽ എത്തി.
കുവൈത്ത് പ്രതിനിധി സംഘവും മന്ത്രിക്കൊപ്പമുണ്ട്. ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി കുവൈത്ത് മന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ ഇരു രാജ്യങ്ങളും ചർച്ചയിൽ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.