ഫോ​ക് സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്ത് ദേ​ശീ​യ-​വി​മോ​ച​ന​ദി​നാ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ

ചി​ത്ര​ര​ച​ന പ്ര​ദ​ർ​ശ​ന​വു​മാ​യി ഫോ​ക് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്)കു​വൈ​ത്ത് ദേ​ശീ​യ-​വി​മോ​ച​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് ദേ​ശീ​യ പ​താ​ക​ക​ളും വ​സ്ത്ര​ങ്ങ​ളു​മ​ണി​ഞ്ഞ് കു​ട്ടി​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.

ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ​ക്കും ഫോ​ക് മാ​തൃ​ഭാ​ഷ പ​ഠി​താ​ക്ക​ൾ​ക്കും ‘ഐ ​ല​വ് കു​വൈ​ത്ത്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​ന പ്ര​ദ​ർ​ശ​ന​വും ആ​ഘോ​ഷ​വും ശ്ര​ദ്ധേ​യ​മാ​യി. മം​ഗ​ഫ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന് ഫോ​ക് ഭാ​ര​വാ​ഹി​ക​ളും വ​നി​ത​വേ​ദി പ്ര​വ​ർ​ത്ത​ക​രും മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Fokk Kuwait with painting exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.