ഫോ​ക്ക് സ്പോ​ർ​ട്സ് ഡേ ​ജേ​താ​ക്ക​ൾ ​ട്രോ​ഫി​യു​മാ​യി

ഫോ​ക്ക് സ്പോ​ർ​ട്സ് ഡേ; സെ​ൻ​ട്ര​ൽ സോ​ൺ ജേ​താ​ക്ക​ൾ

​കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി സ്പോ​ർ​ട്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. കൈ​ഫാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഫോ​ക്ക് സെ​ൻ​ട്ര​ൽ സോ​ൺ ചാ​മ്പ്യ​ന്മാ​രാ​യി. ഫാ​ഹ​ഹീ​ൽ സോ​ണ​ൽ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും അ​ബ്ബാ​സി​യ സോ​ണ​ൽ സെ​ക്ക​ൻഡ് റ​ണ്ണ​റ​പ്പു​മാ​യി.

സ്പോ​ർ​ട്സ്‌ ഡേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ന് ഏ​ഷ്യ​ൻ ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ചീ​ഫ് ഉ​ഷ ദി​ലീ​പ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു. മാ​ർ​ച്ച് പാ​സ്റ്റി​ൽ ഫഹാ​ഹീ​ൽ സോ​ൺ ഒ​ന്നാം സ്ഥാ​ന​വും അ​ബ്ബാ​സി​യ സോ​ൺ ര​ണ്ടാം സ്ഥാ​ന​വും സെ​ൻ​ട്ര​ൽ സോ​ൺ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - fok sports day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.