സ​തീ​ഷ് കു​മാ​റി​ന് ഫോ​ക്ക​സ് കു​വൈ​ത്ത് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഫോ​ക്ക​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ഫോ​ക്ക​സ് കു​വൈ​ത്ത് അ​ഡ്ഹോ​ക് ക​മ്മി​റ്റി അം​ഗ​വും യൂ​നി​റ്റ് മൂ​ന്നി​ലെ സ​ജീ​വ അം​ഗ​വു​മാ​യ കെ. ​ഇ.​ഒ. ക​ൺ​സ​ൽ​ട്ട​ന്റി​ലെ സീ​നി​യ​ർ ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യ മാ​ഹി സ്വ​ദേ​ശി സ​തീ​ഷ് കു​മാ​റി​ന് ഫോ​ക്ക​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​നി​റ്റ് ക​ൺ​വീ​ന​ർ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, മു​തി​ർ​ന്ന അം​ഗം ര​തീ​ഷ് കു​മാ​ർ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സ്ക്യൂ​ട്ടി​വ് അം​ഗം സാ​ബു തോ​മ​സ് സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ സൂ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ര​തീ​ഷ് കു​മാ​ർ ഫോ​ക്ക​സി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റി. സ​തീ​ഷ് കു​മാ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - FOCUS Kuwait Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.