ഫോക്കസ് എഫ്.സി ഫുട്ബാൾ ക്ലബ് ജേഴ്സി പ്രകാശനം ചെയ്യുന്നു

ഫോക്കസ് എഫ്.സി ഫുട്ബാൾ ക്ലബ് ജഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: പുതുതായി രൂപം കൊണ്ട ഫോക്കസ് എഫ്.സി ഫുട്ബാൾ ക്ലബ് ജേഴ്‌സി പ്രമുഖ മുൻ ഇന്ത്യൻ ഫുട്ബാൾ താരവും ഈസ്റ്റ്‌ ബംഗാൾ മുൻ ക്യാപ്റ്റനുമായ എം.സുരേഷ് കുമാറും മുൻ കേരള സ്റ്റേറ്റ് പ്ലെയർ പ്രവീണും ചേർന്ന് പ്രകാശനം ചെയ്തു.

റായിദ്,റിയാദ്,വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളായ ബിജു എബ്രഹാം,ശിഹാബ്,നവീൻ,നൗഷാദ്,സുമേഷ്, ഷാനവാസ്‌,അമീർ,ഫുആദ്,ഷ നോജ് ,ലിസാബ്,ശംസുദ്ധീൻ കല്ലായി എന്നിവർ സന്നിഹിതരായിരുന്നു.ഫോക്കസ് എഫ്.സി മാനേജ്മെന്റ് അംഗങ്ങളായ അഹ്‌മദ്‌ കല്ലായി,ടീം കോച്ച് ഷംസീർ നാസർ,ഫൈസൽ കല്ലായി,മുസ്തഫ പാട്ടില്ലത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - Focus FC Football Club Jersey Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.