Posted On
date_range Updated On
date_range ബോസ്നിയയിലേക്ക് യാത്രാവിമാനങ്ങൾ ജൂൺ മൂന്നുമുതൽ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ജൂൺ മൂന്നുമുതൽ ബോസ്നിയ ഹെർസഗോവിനയിലേക്ക് വിമാന സർവിസ് ഷെഡ്യൂളിൽ. ഫ്ലൈ ബോസ്നിയ വിമാനക്കമ്പനിയാണ് അപ്പോഴേക്ക് യാത്രനിയന്ത്രണങ്ങൾ നീക്കുമെന്ന നിഗമനത്തിൽ ഷെഡ്യൂൾ ചെയ്തത്. ആഴ്ചയിൽ രണ്ട് സർവിസ് ആണ് ഉണ്ടാകുക.
വ്യാഴം, ശനി ദിവസങ്ങളിൽ സരജേവോയിൽനിന്ന് കുവൈത്തിലേക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കുവൈത്തിൽനിന്ന് തിരിച്ചുമാണ് സർവിസ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.