Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ശർഖ് ഫിഷിങ് ഹാർബറിൽ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിെൻറ എൻജിനിൽനിന്നാണ് തീ പടർന്നത്. അഗ്നിശമന സേനയും മത്സ്യബന്ധനത്തൊഴിലാളികളും ചേർന്ന് തീ പിടിച്ച ബോട്ട് കടലിലേക്ക് മാറ്റിയാണ് മറ്റ് ബോട്ടുകളിലേക്കു പടരുന്നത് ഒഴിവാക്കിയത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.