അംഗറയിലെ സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അംഗറ വ്യവസായമേഖലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗറ വ്യവസായമേഖലയിൽ തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായി. 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് സംഭരണകേന്ദ്രങ്ങളിലാണ് തീപടർന്നത്. നാല് കേന്ദ്രങ്ങളിൽനിന്നുള്ള 80 അഗ്നിശമന സേനാംഗങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് തീയണച്ചത്. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.